Connect with us

Kerala

മലപ്പുറത്ത് ബസും ടിപ്പറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

Published

|

Last Updated

കൊണ്ടോട്ടി: എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്ത പേര്‍ക്ക് പരിക്കേറ്റു.മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക പോകുന്ന സ്വകാര്യ ബസും കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ നിര്‍മാണത്തിന് കരിങ്കല്ലുമായി പോകുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവറെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 8.20നാണ് അപകടം.

Latest