Connect with us

Kerala

ആര്‍എസ്എസ് മുഖപത്രത്തിനെതിരെയുള്ള പരാതി ഡിജിപിക്ക് കൈമാറിയെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം; ആര്‍ എസ് എസ് മുഖപത്രത്തിനെതിരായ കെ പി സി സിയുടെ പരാതി ഡി ജിപിക്ക് കൈമാറിയെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. ആര്‍  എസ് എസ് മുഖപത്രമായ കേസരിയില്‍ ഗാന്ധിജിയെ അല്ല നെഹ്‌റുവിനെയാണ് വധിക്കേണ്ടിയിരുന്നത് എന്ന ധ്വനിയുയര്‍ത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നല്‍കിയ പരാതി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശ നല്‍കിയതായും ചെന്നിത്തല പറഞ്ഞു.

Latest