Connect with us

National

വെല്ലൂരില്‍ മിനി വാന്‍ മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

Published

|

Last Updated

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ മിനി വാന്‍ മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. വെല്ലൂരില്‍ നിന്ന് വരുതലാംപെട്ടിയിലേക്ക് പോയ വാനാണ് അപകടത്തില്‍പെട്ടത്. 60 പേര്‍ വാനിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest