Connect with us

Gulf

ദൈവ ദശകം ആലാപന മത്സരം

Published

|

Last Updated

ദുബൈ: ദൈവ ദശകം രചനാ ശതാബ്ദി ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ എല്ലാ എമിറേറ്റുകളിലും സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ദൈവ ദശകം ആലാപന മത്സരം നടത്തും. റാസല്‍ ഖൈമ എമിറേറ്റ്‌സ് ആലാപന മത്സരം വീനസ് റസ്റ്റൊറന്റ്‌റ് പാര്‍ട്ടി ഹാളില്‍ ഒക്ടോബര്‍ 24 (വെള്ളി)ന് രാവിലെ 10 മുതല്‍ നടക്കുന്നതാണ്. അജ്മാന്‍ എമിറേറ്റ്‌സ് ആലാപന മത്സരം വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ ന്യൂ ഇന്റസ്ട്രിയല്‍ മേഖലയിലുള്ള ഔട്ട് ലെറ്റ് മാളിന് സമീപം ജഗദ് ഒറിയന്റല്‍ റസ്റ്റൊറന്റിലും നടക്കുന്നതാണ്. വിവരങ്ങള്‍ക്ക്: 050-6472355.

---- facebook comment plugin here -----

Latest