Connect with us

Gulf

ഒ രാജഗോപാല്‍ 24ന് എത്തും

Published

|

Last Updated

ഷാര്‍ജ: ബി ജെ പി നേതാവ് ഒ രാജഗോപാല്‍ 24ന് ഷാര്‍ജയിലെത്തും. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന “ഭാരതീയം ഷാര്‍ജ” സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
വൈകുന്നേരം ആറിന് ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പുത്തന്‍ വികസന നയത്തെക്കുറിച്ച് ചര്‍ച്ചനടക്കും. കലാപരിപാടികളും ഉണ്ടാവും.

Latest