Connect with us

Kerala

സിപിഎമ്മിനെ തകര്‍ക്കുന്നത് അതിന്റെ നേതാക്കള്‍: സി കെ പത്മനാഭന്‍

Published

|

Last Updated

പാലക്കാട്: പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന സിപിഎം നേതാക്കള്‍ തന്നെയാണ് ആ പാര്‍ട്ടിയുടെ ശത്രുക്കളെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍. സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ ഇതില്‍ പങ്കാളിയാണ്. ബിജെപിയിലേക്ക് വന്നവര്‍ക്കുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം, കോണ്‍ഗ്രസ്, ജെവിഎസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് 1300 പേര്‍ പാര്‍ട്ടിയില്‍ വന്നതായി ബിജെപി അവകാശപ്പെട്ടു. നേര്‍വഴിയിലേക്ക് നവസംഗമം എന്ന പേരിലാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്.

---- facebook comment plugin here -----

Latest