Connect with us

National

ഫരീദാബാദ് പടക്ക മാര്‍ക്കറ്റില്‍ തീപ്പിടുത്തം: 200ലേറെ ഷോപ്പുകള്‍ അഗ്നിക്കിരയായി

Published

|

Last Updated

ഫരീദാബാദ്; ഫരീദാബാദ് പടക്ക മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. 200ഓളം കടകള്‍ കത്തിനശിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ദസറാ ഗ്രൗണ്ടിലെ പടക്ക മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. 20ല്‍ അധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.