Connect with us

Ongoing News

വെസ്റ്റന്‍ഡീസുമായി ഇനി പരമ്പരയില്ല: ബിസിസിഐ

Published

|

Last Updated

മുംബൈ: വെസ്റ്റിന്‍ഡീസുമായി ഇനി പരമ്പര കളിക്കില്ലെന്ന് ബിസിസിഐ. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പരമ്പര ഉപേക്ഷിച്ച് മടങ്ങി കോടികള്‍ നഷ്ടമുണ്ടാക്കിയ വിന്‍ഡീസ് ബോര്‍ഡിനെതിരേ നിയമ നടപടി സ്വീകരിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും മൂന്ന് ടെസ്റ്റുകളുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആദ്യ നാല് ഏകദിനങ്ങള്‍ കഴിഞ്ഞത് വിന്‍ഡീസ് മടങ്ങുകയായിരുന്നു.

---- facebook comment plugin here -----

Latest