Connect with us

Gulf

1,001 ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം

Published

|

Last Updated

ദുബൈ: ദുബൈ നഗരസഭയിലെ 1,001 ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതായി എച്ച് ആര്‍ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്‍ റഹീം അബ്ദുല്ല അറിയിച്ചു.
630 പേര്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ നല്‍കി. 371 പേര്‍ക്ക് ശമ്പളക്കയറ്റം നല്‍കി.

Latest