Connect with us

Gulf

കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Published

|

Last Updated

ഖോര്‍ഫുക്കാന്‍: വീട്ടുജോലിക്കാരിയായ യുവതിയെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യക്കാരിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം ഖോര്‍ഫുക്കാന്‍ അല്‍ ഖാദിസിയ്യ മേഖലയിലായിരുന്നു സംഭവം. മെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. മരണ കാരണം അബദ്ധത്തില്‍ താഴെ വീണതാണോ, ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.

 

Latest