Connect with us

Gulf

അല്‍ മര്‍ജാനിലേക്ക് സഞ്ചാരികളുടെ പ്രവാഹം

Published

|

Last Updated

റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ തീരക്കടലിലുള്ള അല്‍ മര്‍ജാന്‍ ദ്വീപിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം.
ജനുവരി മുതല്‍ ആഗസ്റ്റ് വരെ ലക്ഷം സഞ്ചാരികള്‍ എത്തിയതായി അല്‍ മര്‍ജാന്‍ ഐലന്റ് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അഹ്മദ് റുഖൈയത്ത് അല്‍ അലി അറിയിച്ചു.
എമിറേറ്റിലെ 45 ശതമാനം പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഇവിടെയാണ്. ദ്വീപില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നു. 27 ലക്ഷം ചതുരശ്ര മീറ്ററിലാണ് ദ്വീപ്. തീരത്തു നിന്ന് 4.5 കിലോമീറ്റര്‍ ഉള്ളിലാണ് പ്രധാന കെട്ടിടങ്ങള്‍.

Latest