Connect with us

Ongoing News

വിന്‍ഡീസുമായി ഇനി പരമ്പരയില്ലെന്ന് ബിസിസിഐ

Published

|

Last Updated

മുംബൈ: വെസ്റ്റിന്‍ഡീസ് ടീമുമായി ഇനി ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് ബിസിസിഐ തീരുമാനം. വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് വിന്‍ഡീസ് പിന്‍മാറിയതില്‍ പ്രതിഷേധിച്ചാണിത്.
വെസ്റ്റിന്‍ഡീസ് ടീമിനെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.