Connect with us

Gulf

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്: വിരാട് കോഹ്‌ലി രണ്ടാമത്‌

Published

|

Last Updated

ദുബൈ:ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തെത്തി.വെസ്റ്റ്ഇന്‍ഡീസിതിനെതിരായ പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 191 റണ്‍സ് നേടിയതാണ് കോഹ്ലിയുടെ ഒരു സ്ഥാനം ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെയാണ് കോഹ്ലി പിന്തള്ളിയത്.
ദക്ഷിണാഫ്രിക്കയുടെ തന്നെ ഏ ബി ഡിവില്ലിയേഴ്‌സാണ് റാങ്കിംഗില്‍ ഒന്നാമത്. ബൗളര്‍മാരുടെ പട്ടികയില്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യമായി ആദ്യ പത്തില്‍ ഇടം നേടി.