Connect with us

National

ആന്ധ്രയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം: പത്ത് മരണം

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ മരിച്ചു. എട്ട് പേര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈസ്റ്റ് ഗോധാവരി ജില്ലയിലെ കാക്കിനടയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതേതുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ പടക്കശാല കത്തിനശിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Latest