Connect with us

Eranakulam

ഹൈബി ഈഡന്‍ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു

Published

|

Last Updated

hibi eidenകൊച്ചി: കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്‍ എം എല്‍ എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. ഇടത് അനുഭാവിയായ ഡോ ജെ ലതയെ വൈസ് ചാന്‍സലറാക്കിയതില്‍ പ്രതിഷേധിച്ചാണു സിന്‍ഡിക്കേറ്റ് സ്ഥാനം രാജിവച്ചത്. സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥി

കുസാറ്റ് മുന്‍ റജിസ്ട്രാര്‍ ഡോ. എ രാമചന്ദ്രനെ വി സിയായി നിയമിക്കണമെന്നായിരുന്നു ഹൈബിയുടെ ആവശ്യം. ഡോ. രാമചന്ദ്രന്റെ പേരു മാത്രം അയക്കണമെന്നാണു വൈസ് ചാന്‍സലറെ നിയമിക്കാനുളള്ള കമ്മിറ്റി യോഗത്തില്‍ ഹൈബി ആവശ്യപ്പെട്ടതും. എന്നാല്‍ ഡോ. പൗലോസ് ജേക്കബ്, ഡോ. ജെ ലത എന്നിവര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ പേരാണ് അയച്ചത്.

 

Latest