Connect with us

Oddnews

ഹുദ്ഹുദ് ചുഴിലിക്കാറ്റില്‍ ഷോറൂമിലെ കാര്‍ പറന്നു

Published

|

Last Updated

വിശാഖപട്ടണം: ഹുദ്ഹുദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കവെ വിശാഖപ്പട്ടത്തെ കാര്‍ഷോറൂമിന്റെ മൂന്നാം നിലയില്‍ നിന്ന് കാര്‍ നിലത്തുവീഴുന്ന വീഡിയോ വൈറലാകുന്നു. ആന്ധ്ര ഒഡീഷ തീരത്ത് ആഞ്ഞടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണത്താണ് കനത്ത നാശം വിതച്ചത്. 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് തുറമുഖ നഗരത്തിലെ സകലതും തകര്‍ത്തെറിഞ്ഞു. കെട്ടിടങ്ങളിലെ ഗ്ലാസ് മറകളെല്ലാം നിലംപൊത്തി.

---- facebook comment plugin here -----

Latest