Connect with us

Ongoing News

കൊച്ചി ഏകദിനം: വിന്‍ഡീസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം

Published

|

Last Updated

കൊച്ചി; കൊച്ചിയില്‍ ആദ്യ ഏകദിനം കളിക്കാന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന് ബിസിസിഐ പണം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം. ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെസിഎ ഭാരവാഹികളില്‍ നിന്നും ആദായ നികുതി വകുപ്പ് വിവരങ്ങള്‍ തേടി. ഇതേസമയം കൊച്ചിയില്‍ കളിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന് പണം നല്‍കിയിട്ടില്ലെന്ന് കെസിഎ പ്രസിഡണ്ട് ടിസി മാത്യു പറഞ്ഞു.