Connect with us

Kerala

ഇടത് യുവജന സംഘടനകളുടെ സമരം ഒത്തുതീര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

പെന്‍ഷന്‍ പ്രായം കൂട്ടില്ല, നിയമന നിരോധനം ഉണ്ടാകില്ല, അഡൈ്വസ് മെമ്മോ നല്‍കിയ എല്ലാവര്‍ക്കും നിയമനം നല്‍കും, കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest