Connect with us

Malappuram

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍

Published

|

Last Updated

മഞ്ചേരി: കഞ്ചാവ് വില്‍പ്പനക്കിടെ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കരുവാരക്കുണ്ട് കണ്ടേകളത്തില്‍ അനീഷ് (30)നെയാണ് മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പിടികൂടിയത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എസ് ഐ. സി കെ നാസര്‍, സിപിഒമാരായ സഞ്ജീവ്, സബൂര്‍, നിസാര്‍, ഹാരിസ് ആലുംതറയില്‍, അനൂപ്, സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

---- facebook comment plugin here -----

Latest