Connect with us

National

അതിര്‍ത്തിയില്‍ പാക്പ്രകോപനം തുടരുന്നു

Published

|

Last Updated

ജമ്മുകാശ്മീര്‍: അതിര്‍ത്തിയില്‍ പാക്പ്രകോപനം തുടരുന്നു. പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക്‌സേന വെടിയുതിര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍സേന ശക്തമായി തിരിച്ചടിച്ചു. 90 മിനുട്ടോളമാണ് വെടിവെയ്പ്പു നീണ്ടു നിന്നത്.

 

Latest