Connect with us

Gulf

ഡ്യൂട്ടി ഫ്രീയില്‍ നറുക്കെടുപ്പില്‍ മലയാളിക്ക് സമ്മാനം

Published

|

Last Updated

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് സമ്മാനം. ദുബൈയില്‍ താമസിക്കുന്ന ബിജു ചക്കാലക്കലിനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലൂടെ 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ദുബൈ ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കോം മക് ലുഗിനാണ് ബിജുവിന് ഭാഗ്യം നേടിക്കൊടുത്ത 2086 എന്ന നമ്പറിലുള്ള ടിക്കറ്റ് നറുക്കിട്ടെടുത്തത്.

 

---- facebook comment plugin here -----

Latest