Connect with us

National

കേന്ദ്ര ധനകാര്യ സെക്രട്ടറിയെ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിനെ മാറ്റി. പകരം ടൂറിസം സെക്രട്ടറിയുടെ ചുമതല നല്‍കി. രാജസ്ഥാന്‍ ചീഫ് സെക്രട്ടറി രാജീവ് മെഹര്‍ഷിയെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു.
കഴിഞ്ഞ ജൂണില്‍ റവന്യു സെക്രട്ടറി രാജീവ് തക്രുവിനേയും എന്‍ഡിഎ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് നിയമിതരായവരാണ് ഇരുവരും.

---- facebook comment plugin here -----

Latest