Connect with us

International

10,000 എബോള ബാധിതര്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

വാഷിംഗ്ടണ്‍: അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഓരോ ആഴ്ചതോറും പതിനായിരത്തിലധികം പേര്‍ക്ക് പുതുതായി എബോള വൈറസ് ബാധയേല്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രണ്ട് മാസത്തിനുള്ളില്‍ എബോള നിര്‍മാര്‍ജന പരിപാടികള്‍ ശക്തിപ്പെടുത്തിയിട്ടില്ലെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ നാല് ആഴ്ചകളില്‍ ശരാശരി ആയിരം പേര്‍ക്ക് രോഗം ബാധിച്ചതായും സംഘടന പറഞ്ഞു.
അടുത്ത ഓരോ ആഴ്ചകളിലും

Latest