Connect with us

National

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില താഴേക്കുപോയതാണ് വിലക്കുറവിന് കാരണം.

---- facebook comment plugin here -----

Latest