Connect with us

Kozhikode

കോടമ്പുഴ ബാവ മുസ്‌ലിയാരുടെ മാതാവ് നിര്യാതയായി

Published

|

Last Updated

ഫറോക്ക്:സമസ്ത മുശാവറ മെമ്പര്‍ കോടമ്പുഴ ബാവ മുസ്‌ലിയാരുടെ മാതാവും പരേതനായ കളത്തിങ്ങല്‍ മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യയുമായ ആഇശ ഹജ്ജുമ്മ (85) നിര്യാതയായി. മറ്റുമക്കള്‍: അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കോയ, അബ്ദുല്‍മജീദ്, സൈനബ, സഫിയ, പരേതനായ ഹംസ മുസ്‌ലിയാര്‍. മരുമക്കള്‍: കെ ടി മുഹമ്മദ് മുസ്‌ലിയാര്‍ (മാവൂര്‍), എം അബ്ദുല്‍മജീദ് മുസ്്‌ലിയാര്‍ വെള്ളിപറമ്പ്, സൈനബ വിളയില്‍, ആസിയ പറമ്പില്‍ബസാര്‍, ഫാത്തിമ കരീറ്റിപറമ്പ്, റംല രാമനാട്ടുകര. ഉമ്മുകുല്‍സു ഊര്‍ക്കടവ്. മയ്യിത്ത് നിസ്‌കാരം രാവിലെ പത്തുമണിക്ക് കോടമ്പുഴ ബാഅലവി ജുമുഅ മസ്ജിദില്‍.

 

 

Latest