Connect with us

Kerala

മന്ത്രവാദക്കൊല: പിതാവുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട കേസില്‍ പിതാവുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. മരിച്ച യുവതിയുടെ പിതാവ് പ്രസന്ന കുമാര്‍, ബന്ധുവായ വിക്രമന്‍ എന്നിവരെയാണ് അറസ്റ്റ് ചെയതത്. സംഭവത്തില്‍ പ്രസന്ന കുമാറിന്റെ ജ്യേഷടനും ഡിസിസി ഓഫീസ് സെക്രട്ടറിയുമായ വത്സന്‍, മകളുടെ ഭര്‍ത്താവ് മിതോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മന്ത്രാവാദം കാരണമാണ് യുവതി മരണപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലെന്ന് എസ് പി അറിയിച്ചു.

Latest