Connect with us

Sports

4-0, സ്‌പെയിന്‍ ഉണര്‍ന്നു

Published

|

Last Updated

യൂറോ 2016 യോഗ്യതാ റൗണ്ടില്‍ സ്ലൊവാക്യയോട് അപ്രതീക്ഷിത അടിയേറ്റ സ്‌പെയിന്‍, ലക്‌സംബര്‍ഗിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് തിരിച്ചു വന്നു. സില്‍വ, ഗാര്‍സിയ, കോസ്റ്റ, ബെര്‍നാറ്റ് എന്നിവര്‍ സ്‌പെയ്‌നിനായി വല കുലുക്കി.
ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് എസ്‌തോണിയയെ മറികടന്നപ്പോള്‍ സ്വീഡന്‍ 2-0ന് ലിചെന്‍സ്റ്റനെയും ഉക്രൈന്‍ 1-0ന് മാസിഡോണിയെയും സ്ലൊവാക്യ 3-1ന് ബെലാറസിനെയും തോല്‍പ്പിച്ചു.
റഷ്യ 1-1 മൊള്‍ഡോവയോട് സമനില.

---- facebook comment plugin here -----

Latest