Connect with us

National

പെട്രോള്‍ വില കുറച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചേക്കും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് കാരണം. പുതിയ നിരക്ക് മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍വരും.

Latest