Connect with us

Kerala

തരൂരിനെതിരായ നടപടി സ്വാഗതം ചെയ്യുന്നു: വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നും നീക്കിയ ഹൈക്കമാന്റിന്റെ നടപടി ഉചിതമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഹൈക്കമാന്റ് നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
തരൂരിനെ വക്താവ് സ്ഥാനത്തു നിന്നും നീക്കിയത് ഉചിതമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസനും പ്രതികരിച്ചു.

Latest