Connect with us

Ongoing News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ ജയം അത്‌ലറ്റികോ കൊല്‍ക്കത്തക്ക്

Published

|

Last Updated

athlatico kolkathaകൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ ആദ്യ ജയം അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക്. മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. 27 ാം മിനിറ്റില്‍ മുംബൈ വല കുലുക്കിയ എത്യോപന്‍ സ്‌ട്രൈകര്‍ ടഫേര ലെമേസയാണ് ഐ എസ് എല്‍ ചരിത്രത്തിലെ ആദ്യ ഗോളിനുടമ .69 ാം മിനിട്ടില്‍ ബോര്‍ജയും കളി തീരാനിരിക്കെ 90 ാം മിനിട്ടില്‍ അര്‍നാലുമാണ് മുംബൈ വല കുലുക്കിയത്.

Latest