Connect with us

Eranakulam

ലുലു മാളില്‍ എസ്‌കലേറ്ററില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു

Published

|

Last Updated

കൊച്ചി: കൊച്ചി ലുലു മാളിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ഫാത്തിമ ദമ്പതികളുടെ മകളായ ഒരു വയസ്സുകാരി സോയ ഫാത്തിമയാണ് മരിച്ചത്. അമ്മയുടെ കയ്യില്‍ നിന്ന് താഴെവീണ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാം നിലയിലാണ് അപകടമുണ്ടായത്.

Latest