Connect with us

Kerala

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. പവര്‍ഗ്രിഡില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിച്ചതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയത്.

Latest