Connect with us

Techno

ഫെയ്‌സ്ബുക്കില്‍ ഇനി എല്ലാം ഷെയര്‍ ചെയ്യാം: നിങ്ങളാരാണെന്ന് അറിയില്ല

Published

|

Last Updated

facebook-logoഫെയ്‌സ്ബുക്കില്‍ ഇനി എല്ലാ പോസ്റ്റുകളും ധൈര്യമായി ഷെയര്‍ ചെയ്യാം. നിങ്ങളാരാണെന്ന് ആരും അറിയില്ല. തിരിച്ചയപ്പെടും എന്നതിനാല്‍ പലതും ഷെയര്‍ ചെയ്യാന്‍ പേടിക്കുന്നവര്‍ക്ക് ആശ്വാസമായി ഫെയ്‌സ്ബുക്ക് പുതിയ ആപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. ഷെയര്‍ ചെയ്തത് ആരാണെന്ന് ഫ്രന്റ്‌സിന് മനസ്സിലാവില്ല. പുതിയ ആപ്പിന് തങ്ങള്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത് എന്ന് ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.