Connect with us

Gulf

ജെബല്‍ അലിയില്‍ കൂറ്റന്‍ കപ്പല്‍

Published

|

Last Updated

ദുബൈ: ജബല്‍ അലി തുറമുഖത്ത് കൂറ്റന്‍ ചരക്കുകപ്പല്‍ എത്തി. യൂറോപ്പില്‍ നിന്നാണ് എത്തിയത്. 365.5 മീറ്റര്‍ നീളമുള്ള ഹ്യൂണ്ടായ് മെര്‍ച്ചന്റ് കപ്പലാണ് എത്തിയത്. 13,154 കണ്ടെയ്‌നര്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടെന്ന് ഡി പി വേള്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
ഏഷ്യക്കും യൂറോപ്പിനും ഇടയിലാണ് കപ്പലിന്റെ സഞ്ചാരം.

 

Latest