Connect with us

Kerala

സുനന്ദ പുഷ്‌കറിന്റെ മരണം; പിന്നീട് പ്രതികരിക്കാമെന്ന് തരൂര്‍

Published

|

Last Updated

പാലക്കാട്; സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് ശശി തരൂര്‍ എംപി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ബന്ധുവിനെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തരൂരിനെതിരായ ആരോപണം നിയമപരമായകാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് കൊണ്ട് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.