Connect with us

Ongoing News

ഡല്‍ഹി ഏകദിനം: ഇന്ത്യക്ക് 48 റണ്‍സ് ജയം

Published

|

Last Updated

india-west indies

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് ജയം. 264 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് 215 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും സുരേഷ് റെയ്‌നയുടെയും മികവിലാണ് ഇന്ത്യ മെച്ചപ്പെട്ട സ്‌കോറിലെത്തിയത്.

---- facebook comment plugin here -----

Latest