Connect with us

Business

സ്വിസ്‌വാച്ച് ഇനോക്‌സ് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

കൊച്ചി: പ്രമുഖ സ്വിസ് ബ്രാന്‍ഡായ വിക്ടോറിനോക്‌സ് സ്വിസ് ആര്‍മിയുടെ ഇനോക്‌സ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്ലാക്ക്, നെവി ബ്ലൂ, കാക്കി ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളില്‍ വാച്ച് ലഭ്യമാണ്. 29,700 രൂപയാണ് തുടക്ക വില.

71 ഡിഗ്രി ചൂടിലും വെള്ളത്തില്‍ 200 മീറ്റര്‍ താഴ്ച്ചയിലുള്‍പ്പെടെ 130ലേറെ പരീക്ഷണങ്ങളെ അതിജീവിച്ച് കരുത്ത് തെളിയിച്ചവയാണ് ഇനോക്‌സ് വാച്ചുകളെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പോറലേല്‍ക്കാത്ത സഫയര്‍ ക്രിസ്റ്റല്‍ ഗ്ലാസാണ് വാച്ചിലുള്ളത്.

 

 

Latest