Connect with us

Sports

ഫോബ്‌സ് പട്ടികയില്‍ ധോണി അഞ്ചാം സ്ഥാനത്ത്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫോബ്‌സിന്റെ ലോകത്തിലെ വിലയേറിയ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി സ്ഥാനം പിടിച്ചു. ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ പത്തു പേര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ 121 കോടി രൂപ വരുമാനവുമായി അഞ്ചാം സ്ഥാനത്താണ് ധോണി. പട്ടികയില്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോന്‍ ജയിംസാണ് ഒന്നാമത്. 2014ല്‍ 225 കോടി രൂപ വരുമാനമാണ് ജയിംസ് നേടിയത്.

Latest