Connect with us

Kasargod

സഅദിയ്യയില്‍ പ്രവാസി സംഗമം ഞായറാഴ്ച

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ പ്രവാസി സംഗമം ഒക്ടോബര്‍ 12 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.
നൂറുല്‍ ഉലമാ എം. എ. അബ്്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും.
എ.കെ. അബ്ദു റഹ്മാന്‍ മുസ്്‌ലിയാര്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.