Connect with us

National

ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കര്‍ണാടക ഹൈക്കോടതി നേരത്തെ ജയക്ക് ജാമ്യം നിഷേധിച്ചിരുന്നു. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള തനിക്ക് ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ് മലാനി തന്നെയായിരിക്കും ജയക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുക.

Latest