Connect with us

Gulf

കുടുംബ സംഗമം

Published

|

Last Updated

അബൂദാബി: പാലക്കാട് ജില്ലയിലെ “മല” നിവാസികളുടെ കൂട്ടായ്മയായ മലയില്‍ ബ്രദേര്‍സ് യു എ ഇയുടെ അഞ്ചാമത് കുടുംബ സംഗമം വിവിധ കായിക മത്സരങ്ങളോടെ ദുബൈ അല്‍ സഫ പാര്‍ക്കില്‍ നടന്നു. അബൂബക്കര്‍ മേലേതില്‍, പി വി ഉമ്മര്‍, ഷൗക്കത്ത് പി വി, മുഹമ്മദ്, മുരളി, എ ഹനീഫ, മണികണ്ഠന്‍, മുഹമ്മദ് സാബി നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.