Connect with us

Gulf

സ്‌കൈ ജ്വല്ലറിയില്‍ ദീപാവലി പ്രീ ബുക്കിംഗ്

Published

|

Last Updated

ദുബൈ: ദീപാവലി നാളുകളില്‍ സ്വര്‍ണ വിലയിലെ കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ സ്‌കൈ ജ്വല്ലറി ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എം ഡി ബാബുജോണ്‍. പ്രീ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. പ്രീ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഏകദേശം മൂന്നിലധികം പ്രത്യേക അനുകൂല്യങ്ങള്‍ വേറെയും ലഭ്യമാകും.
വാങ്ങുവാന്‍ ആഗ്രഹിക്കുന്ന ഡിസൈനിന്റെ വെറും 10% മാത്രം നല്‍കുക വഴി ബുക്ക് ചെയ്യുന്ന ദിനത്തിലെയോ, വരുന്ന ദീനത്തിലെയോ സ്വര്‍ണത്തിന്റെ കുറഞ്ഞ വില കൃത്യമായി ഉറപ്പാക്കുന്നു. സ്വര്‍ണാഭരണം ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഒരു യാര്‍ഡ്‌ലി ഗിഫ്റ്റ് പാക്ക് സൗജന്യമായും നിങ്ങള്‍ക്കു ലഭിക്കും. കൂടാതെ ദീപാവലി നാളില്‍ സ്വര്‍ണാഭരണം സ്വീകരിക്കുമ്പോള്‍ മറ്റൊരു സ്വര്‍ണപ്പണയം സൗജന്യമായിരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ ബാബു ജോണ്‍ അറിയിച്ചു.

Latest