Connect with us

Gulf

ജീപാസ് പുതിയ ഉത്പന്നങ്ങള്‍

Published

|

Last Updated

ദുബൈ: ജീപാസ് പുതിയ തരം അടുക്കള സാമഗ്രികള്‍ പുറത്തിറക്കി. മൈക്രോവേവ് ഓവനുകള്‍, ബ്ലെന്‍ഡറുകള്‍, റൈസ് കുക്കറുകള്‍ തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടും. ആകര്‍ഷകമായി രൂപകല്‍പന ചെയ്താണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയതെന്ന് വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ടി എന്‍ നിസാര്‍ പറഞ്ഞു. 83 രാജ്യങ്ങളില്‍ ജീപാസ് ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. 1,500 ഉത്പന്നങ്ങള്‍ ആണ് വിപണിയിലിറക്കിയതെന്നും അദ്ദേഹം അറിയിച്ചു.

Latest