Connect with us

National

മഹാരാഷ്ട്രയില്‍ മധ്യവയസ്‌കയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

താനെ: മഹരാഷ്ട്രയിലെ താനെയില്‍ മധ്യവയസ്‌കയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ഭഗ്‌വാന്‍ ഭഗത്(22), രാജേന്ദ്ര സിംഗ് താക്കൂര്‍(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ-നാസിക് ഹൈവേക്ക് സമീപമുള്ള കസറ ഗ്രാമത്തിലാണ് സംഭവം. സമീപത്തെ ഭക്ഷണശാലയിലെ പാചകക്കാരിയാണ് സ്ത്രീ. ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നു.

Latest