Connect with us

Kerala

കിളിമാനൂരില്‍ റിട്ട. വില്ലേജ് ഓഫീസറായ വീട്ടമ്മ വെട്ടേറ്റ് മരിച്ചു

Published

|

Last Updated

murderതിരുവനന്തപുരം: കിളിമാനൂരില്‍ റിട്ട. വില്ലേജ് ഓഫീസറായ ഷൈലജ വെട്ടേറ്റു മരിച്ചു. ഭര്‍ത്താവ് മോഹനനും വേട്ടേറ്റു. ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം ഇരുവരെയും വെട്ടുകയായിരുന്നു. ഇവര്‍ വീട്ടില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു. മോഷണ ശ്രമത്തിനിടെയാണ് വെട്ടേറ്റതെന്നാണ് സൂചന.

---- facebook comment plugin here -----

Latest