Connect with us

Kannur

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

Published

|

Last Updated

കണ്ണൂര്‍: പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ സുമതി(35), ഹംസയ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Latest