Connect with us

Kerala

തിരുവനന്തപുരം എ കെ ജി സെന്ററില്‍ ബോംബ് ഭീഷണി

Published

|

Last Updated

akg centreതിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ ബോംബ് ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച്ച രാവിലെയാണ് ഓഫീസിലെ ലാന്റ് ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. മലയാളത്തിലും ഹിന്ദിയിലുമാണ് ഭീഷണി മുഴക്കിയത്. ഇന്റര്‍നെറ്റ് ഫോണില്‍ നിന്നാണ് വിളി വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

Latest