Connect with us

Kerala

ആദായ വില്‍പ്പനയല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

Published

|

Last Updated

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ആദായവില്‍പ്പന നടത്തുന്നെന്ന വാര്‍ത്ത ശരിയല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. കമ്പനികള്‍ വിലകുറച്ചു. അതുകൊണ്ടാണ് മദ്യം വിലകുറച്ചുനല്‍കുന്നതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ബിവറേജസ് കോര്‍പ്പറേഷന്‍ ആദായവില്‍പ്പന നടത്തുന്നെന്ന വാര്‍ത്ത വന്നതോടെ ടി എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Latest