Connect with us

National

ചരക്കുവണ്ടി പാളം തെറ്റി; െകാങ്കണ്‍ പാതയിെല െ്രടയിനുകള്‍ വഴി തിരിച്ചുവിട്ടു

Published

|

Last Updated

മുംബൈ: െകാങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ചിപ്ലുണ്‍-കാംെട സ്‌റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെ രാവിലെ 7.45നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഗുഡ്‌സ് ട്രെയിനിന്റെ 12 വാഗണുകള്‍ മറിഞ്ഞത്.
ഈ വഴിയുള്ള എല്ലാ െ്രടയിനുകളും െെവകുെമന്ന് െകാങ്കണ്‍ റയില്‍േവ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംെെബയില്‍ നിന്ന് 300 കിേലാമീറ്റര്‍ അകെലയാണ് അപകട സ്ഥലം. വാഗണുകള്‍ നീക്കം െചയ്ത് ഗതാഗതം സുഗമമാക്കാനുള്ള ്രശമം തുടങ്ങിയതായി െകാങ്കണ്‍ റെയില്‍േവ അറിയിച്ചു. െകാങ്കണ്‍ പാതയിെല െ്രടയിനുകളില്‍ കുടുങ്ങിയവെര യഥാസ്ഥലങ്ങളിേലക്കു െകാണ്ടു േപാകാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍െപ്പടുത്തിയിട്ടുണ്ട്.
ഇന്നലെ യാത്ര പുറെപ്പട്ട േലാകമാന്യതിലക് – തിരുവനന്തപുരം േനത്രാവതി എക്‌സ്്രപസ്, േലാകമാന്യതിലക് – മംഗലാപുരം മത്സ്യഗന്ധ എക്‌സ്്രപസ്, േലാകമാന്യതിലക് – െകാച്ചുേവളി എക്‌സ്്രപസ് തുടങ്ങിയവ വഴി തിരിച്ചുവിട്ടു. മുംൈബ സി എസ് ടി – മഡ്ഗാവ് മേണ്ടാവി എക്‌സ്്രപസ്, മഡ്ഗാവ് – മുംൈബ സി എസ് ടി മേണ്ടാവി എക്‌സ്്രപസ്, ദാദര്‍ – മഡ്ഗാവ് ജനശതാബ്ദി എക്‌സ്്രപസ്, മഡ്ഗാവ് – ദാദര്‍ ജനശതാബ്ദി എക്‌സ്്രപസ്, സാവന്ത് – ദിവാ പാസഞ്ചര്‍, രത്‌നഗിരി – ദാദര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

---- facebook comment plugin here -----

Latest