Connect with us

Ongoing News

പാലക്കാട് ജില്ലയിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

പാലക്കാട്: പാലക്കാട് ജില്ലയില്‍ നാളെ ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ചിറ്റൂരില്‍ ക്ലിനിക്ക് ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഐഎംഎ സമരം പിന്‍വലിച്ചത്.